2025 ഡിസംബർ 31ന് മുൻപ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ/ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലായ് 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ആസ്തി വിവരങ്ങള്‍
🌿 കുത്തനൂർ ഗ്രാമപഞ്ചായത്തിന്റെ കൈവശത്തിലുള്ള വിവിധതരത്തിലുള്ള ആസ്തികളുടെ വിവരങ്ങൾ 🌿